"സകല പ്രശ്നങ്ങൾക്കും തീർപ്പ് കൽപ്പിക്കുന്ന ശ്രീ മഹാശക്തി ത്രയേശ്വരി ദേവിയുടെയും , ശ്രീ വിഷ്ണുമായ സ്വാമിയുടെയും ശക്തി സന്നിധി."
ശ്രീ മഹാകാളി, ശ്രീ മഹാലക്ഷ്മി, ശ്രീ മഹാ സരസ്വതി എന്നീ ശക്തി ഭാവങ്ങൾ ഐക്യ രൂപത്തിൽ വാഴുന്ന ശ്രീ മഹാ ശക്തി ത്രയേശ്വരി ദേവിക്കൊപ്പം തന്നെ ഈ ക്ഷേത്രത്തിൽ സകല പരിവാര സമേതം വാഴുന്ന ശ്രീ മഹാ വിഷ്ണുമായ സ്വാമിയും അതീവ ശക്തി സാന്നിധ്യമായി കുടി കൊള്ളുന്നു.
ജാതി, മത ഭേദമെന്യേ എല്ലാവർക്കും ജീവിതത്തിൽ നേരിടുന്ന സകല ദുഖങ്ങളെയും ദുരിതങ്ങളെയും മാറ്റി ആരോഗ്യം, സാമ്പത്തിക ഭദ്രത, പഠനം, ജീവിത, കർമ്മ പുരോഗതി, ബിസിനസ്സ് വിജയം, കടം വിട്ടുമാറുക, വിവാഹം, ജോലി, പ്രമോഷൻ, ഭൂമി ക്രയ വിക്രയങ്ങൾ, വാഹനം, പ്രശസ്തി, പുതിയ ബന്ധങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സകല സദ് ഫലങ്ങളും അനുഗ്രഹമായി ലഭിക്കാനും ഈ ക്ഷേത്രത്തിലെ അമ്മയെയും സ്വാമിയെയും സേവിക്കുക.
Read MoreFind inner peace and spiritual enlightenment through the divine presence of Maha Shakti.
Receive blessings for family unity, happiness, and resolution of domestic conflicts.
Gain divine support for career advancement, business growth, and overcoming challenges.
Seek blessings for good health, healing, and protection from negative energies.
Special poojas and Vishukkani viewing at the temple.
5:30 AM - 8:30 PMNine days of special rituals dedicated to the divine mother.
5:30 AM & 6:00 PMസഹൃദയ റോഡ്, പുതിയകാവ്, തൃപ്പൂണിത്തുറ, എറണാകുളം
+91 98460 53100, +91 94465 60888